ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

vengarablock എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളോത്സവം 2023 ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്ത് തല ടീമുകളെയും വെക്തികളെയും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു

 ജില്ലാതലവോളിബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വേങ്ങര ഗ്രാമ പഞ്ചായത്തിലെ v v c വലിയോറയെയും  വട്ടപ്പാട്ടിൽ AR നഗർ പഞ്ചായത്തുമാണ് ഒന്നാം സ്താനം നേടിയത് വെക്തികത ഇനങ്ങളിൽ വാട്ടർ കളർ പെയിന്റിംഗിൽ  ഊരകം പഞ്ചായത്തിലെ സജീവും  കളരിപ്പയറ്റിൽ AR നഗറിലെ ശ്രീരാഗുമാണ് ഒന്നാം സ്ഥാനക്കാർ  വിജയികൾക്കുള്ള  മൊമെന്റോ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് പ്രസിഡണ്ടും വൈസ്പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളുംചേർന്നു നൽകി. പരിപാടി പ്രസിണ്ടണ്ട് മണ്ണിൽ ബെൻസീറടീച്ചർ ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ pp സഫീർ ബാബു സഫിയ മലേക്കാരൻ, സുഹജാബി  മെമ്പർമാരായ അസീസ് പറങ്ങോടത്ത് AP അസീസ്  രാധാ രമേശ് PK റഷീദ് നാസർ പറപ്പൂർ സക്കീന എടരിക്കോട്  ജസീന പുതുപ്പറമ്പ്മണി  കാട്ടകത്ത്  ഇർഫാന തെന്നല എന്നിവരും,ഉദ്യോഗസ്തൻമാരായ ജോയിന്റ BDO ഉണ്ണികൃഷ്ണൻ Hc മനോജ് Geo ഷിബുവിൽസൻ എന്നിവരും  പരിപാടിക്ക് ആശംസ പറഞ്ഞു
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live