*🚌തിരൂരിൽ നിന്നും ഗുരുവായൂർ,തൃശൂർ -എറണാകുളം ഭാഗത്തേക്കുള്ള ബസ്സുകളുടെ പുതുക്കിയ പൂർണ്ണ സമയവിവരങ്ങൾ ചുവടെ ചേർക്കുന്നു.*
*⛑️TRAUMA CARE⛑️ 🄽🄴🅆🅂* മലപ്പുറം
(03Sep2025 മുതൽ)
🔴12:15 AM മാനന്തവാടി -പത്തനംതിട്ട S~DLX
🔴12:45 AM മാനന്തവാടി - തിരുവനന്തപുരം S~DLX
🔴01:50 AM സു.ബത്തേരി-അടൂർ S~DLX
➡️02:25 AM പാണത്തൂർ-പാലാ SF (via-EKM)
🔴03:00 AM കൊല്ലൂർ-ആലപ്പുഴ S~DLX
➡️04:30 AM കോഴിക്കോട്- ആലപ്പുഴ SF
(വഴി: കുറ്റിപ്പുറം, എടപ്പാൾ, തൃശൂർ, ചാലക്കുടി, അങ്കമാലി,വൈറ്റില)
➡️05:00 AM തീരുർ-തിരുവനന്തപുരം SF
➡️05:30 AM മഞ്ചേരി-ഹരിപ്പാട് SF
➡️06:00 AM മലപ്പുറം -ഗുരുവായൂർ TT
➡️06:20 AM കോഴിക്കോട്-വൈറ്റില FP
➡️07:00 AM കോഴിക്കോട്-ഗുരുവായൂർ FP
➡️07:20 AM കോഴിക്കോട്-ഗുരുവായൂർ FP
➡️08:00 AM താമരശ്ശേരി-ഗുരുവായൂർ TT
➡️08:40 AM കോഴിക്കോട്-ഗുരുവായൂർ TT
➡️09:00 AM തലശ്ശേരി-ഗുരുവായൂർ FP
➡️09:20 AM കോഴിക്കോട്-തൃശ്ശൂർ FP
➡️10:00 AM കോഴിക്കോട്-ഗുരുവായൂർ TT
➡️10:30 AM തിരുവമ്പാടി -ഗുരുവായൂർ TT
➡️10:50 AM കോഴിക്കോട്-ഗുരുവായൂർ FP
➡️11:00 AM കോഴിക്കോട്-ഗുരുവായൂർ FP
➡️11:15 AM മാനന്തവാടി-പത്തനംതിട്ട SF
➡️11:30 AM കോഴിക്കോട്-ഗുരുവായൂർ TT
➡️12:00 PM കോഴിക്കോട്-വൈറ്റില FP
➡️12:15 PM കോഴിക്കോട്-ഗുരുവായൂർ TT
➡️12:30 PM കോഴിക്കോട്-ഗുരുവായൂർ TT
➡️01:00 PM തിരുവമ്പാടി -ഗുരുവായൂർ TT
➡️01:30 PM കോഴിക്കോട്-ഗുരുവായൂർ TT
➡️01:45 PM കോഴിക്കോട്-കൊടുങ്ങല്ലൂർ/വൈറ്റില FP
➡️02:15 PM കോഴിക്കോട്-തിരുവനന്തപുരം SF
➡️02:30 PM കോഴിക്കോട്-ഗുരുവായൂർ FP
➡️03:00 PM കോഴിക്കോട്-ഗുരുവായൂർ FP
➡️03:20 PM കോഴിക്കോട്-പാലാ FP (via-EKM)
➡️03:45 PM കോഴിക്കോട്-ഈരാറ്റുപേട്ട FP (via-GVR,TSR)
➡️04:00 PM കോഴിക്കോട്-ഗുരുവായൂർ FP
➡️04:10 PM കോഴിക്കോട്-കൊടുങ്ങല്ലൂർ FP
➡️04:25 PM തീരുർ-ഗുരുവായൂർ TT
➡️04:35 PM കോഴിക്കോട്-ഗുരുവായൂർ FP
➡️05:00 PM കോഴിക്കോട്-പൊൻകുന്നം FP (Via-EKM-PLA)
➡️05:30 PM കോഴിക്കോട്-ഗുരുവായൂർ TT
➡️05:50 PM കോഴിക്കോട്-ചേർത്തല SF
➡️06:15 PM കോഴിക്കോട്-കൊല്ലം SF
➡️06:30 PM കോഴിക്കോട്-ഗുരുവായൂർ FP
➡️07:45 PM കോഴിക്കോട്-ഗുരുവായൂർ TT
➡️08:45 PM കോഴിക്കോട്-ഗുരുവായൂർ TT
🍁 *KSRTC ഡിപ്പോ നമ്പറുകൾ*..
🍁 9188933809 - കോഴിക്കോട്
🍁 9188933808 - തീരുർ
🍁 9188933807 - പൊന്നാനി
🍁 9188933792 - ഗുരുവായൂർ
🍁 9188933794 - കൊടുങ്ങല്ലൂർ
🍁 9188933787 - പറവൂർ
🍁 9188933781 - വൈറ്റില
🍁 9188933779 - എറണാകുളം
🍁 9188933780 - എറണാകുളം ജെട്ടി
📍NB: റോഡ് വർക്ക്, ട്രാഫിക്ബ്ലോക്ക്, കാലാവസ്ഥ വ്യതിയാനം etc..
കാരണം സമയത്തിൽ ചെറിയ മാറ്റം വരാം..
മാന്യ യാത്രക്കാർ സഹകരിക്കുക.. 🤝
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ