*മഞ്ചേരി മെഡിക്കൽ കോളേജ് ചികിത്സ വിവരങ്ങൾ*
*💞ജനറൽ മെഡിസിൻ✅*
*💞ജനറൽ സർജറി✅*
*💞കുട്ടികളുടെ വിഭാഗം✅*
*💞ഗൈനക്കോളജി✅*
*💞ക്യാൻസർ വിഭാഗം✅*
*💞നേത്രരോഗ വിഭാഗം✅*
*💞ശ്വാസകോശ വിഭാഗം✅*
*💞ത്വക്ക് രോഗവിഭാഗം✅*
*💞മാനസികരോഗ വിഭാഗം✅*
*💞എല്ലുരോഗ വിഭാഗം✅*
*💞പേ വിഷബാധ കുത്തിവെപ്പ് ✅*
*💞ഡെന്റൽ✅*
*💞കുട്ടികൾക്കുള്ള വാക്സിനേഷൻ✅*
*💞ഇ എൻ ടി✅*
*💞ഫിസിയോതെറാപ്പി✅*
*💞എആർടി✅*
*💞അനുയാത്ര✅*
*💞ലോക്കൽ ഓപി✅*
*💞അത്യാഹിത വിഭാഗം✅*
*NB: മാറ്റങ്ങൾക്ക് വിധേയം....*
ഹോസ്പിറ്റലിൽ പോകുന്നതിനു മുമ്പ് നമ്പറിൽ വിളിച്ച് പോവുക... 04832764056 04832766425
⊶⊷⊶⊷❍❍⊶⊷⊶⊷
*മഞ്ചേരി മെഡിക്കൽ കോളേജ് ചികിത്സ വിവരങ്ങൾ*
*21:08:2025 വ്യാഴം*
🩺🩺🩺🩺🩺
*💞ജനറൽ മെഡിസിൻ✅*
*💞ജനറൽ സർജറി✅*
*💞കുട്ടികളുടെ വിഭാഗം✅*
*💞ഗൈനക്കോളജി✅*
*💞ക്യാൻസർ വിഭാഗം✅*
*💞നേത്രരോഗ വിഭാഗം✅*
*💞ശ്വാസകോശ വിഭാഗം✅*
*💞ത്വക്ക് രോഗവിഭാഗം✅*
*💞മാനസികരോഗ വിഭാഗം✅*
*💞എല്ലുരോഗ വിഭാഗം✅*
*💞പേ വിഷബാധ കുത്തിവെപ്പ് ✅*
*💞ഡെന്റൽ✅*
*💞കുട്ടികൾക്കുള്ള വാക്സിനേഷൻ✅*
*💞ഇ എൻ ടി✅*
*💞ഫിസിയോതെറാപ്പി✅*
*💞എആർടി✅*
*💞അനുയാത്ര✅*
*💞ലോക്കൽ ഓപി✅*
*💞അത്യാഹിത വിഭാഗം✅*
💜🩷🤍💜🩷🤍
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ