വേങ്ങര ഗ്രാമ പഞ്ചായത്തിൽ നിന്നും കേരള വാട്ടർ അതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റിലെക്ക് പ്രതിഷേധ ധർണ്ണ മാർച്ച് സംഘടിപ്പിക്കും
🔹
*`ജലനിധി അറിയിപ്പ്`* 🔹
<ദിവസവും >🗓️ *2024 May 8*
*04/05/2024*
🔸 വേങ്ങര ജലനിധി പദ്ധതിക്ക് കെ.ഡബ്ല്യൂ.എ പ്ലാന്റിൽ നിന്നും കൃത്യമായി വെള്ളം നൽകാതെ വോൾട്ടേജ് ക്ഷാമം എന്ന പേരിൽ വർഷാ വർഷങ്ങളിൽ കെ.ഡബ്ല്യൂ.എ നൽകുന്ന മറുപടിയിൽ പരിഹാരം കാണാത്ത സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്തിന്റെയും, ജലനിധി ഗുണഭോക്തൃ സമിതിയുടെയും നേതൃത്വത്തിൽ,
*വേങ്ങര ഗ്രാമ പഞ്ചായത്തിൽ നിന്നും മിനിയിലുള്ള കേരള വാട്ടർ അതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക്*
*08/05/2024 ന് രാവിലെ 8:00 മണിക്ക്* *_പ്രതിഷേധ ധർണ്ണ മാർച്ച്_* സംഘടിപ്പിക്കുന്നു.
🕚 *Wednesday, 8:00 AM*
📍 Near Kerala Water Authority Treatment Plant, *Vengara Mini*
_എല്ലാ മാന്യ ഗുണഭോക്താക്കളും_
_സഹകരിക്കുക...പങ്കെടുക്കുക...വിജയിപ്പിക്കുക..._
🚶🏻♂️ *ഗ്രാമ പഞ്ചായത്തിൽ നിന്നും പുറപ്പെടുന്നു.*
🕗 *അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് 8 മണിക്ക് മുൻപായി ഗ്രാമ പഞ്ചായത്തിൽ എത്തിച്ചേരാൻ താൽപ്പര്യപ്പെടുന്നു.*
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
_`SLEC OFFICE JALANIDHI,`_
_`VENGARA.`_
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ