ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലപ്പുറത്ത്‌ക്കാരൻ ഇനി ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ കണ്ട റീലിന്റെ ഉടമ

അരീക്കോട്: ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിന്  ലോക കാഴ്‌ചക്കാരുടെ റെക്കോഡിനെ മറികടക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഫ്രീ സ്റ്റൈൽ ഫുട്ബാൾ താരം. അരീക്കോട് മാങ്കട വ് സ്വദേശി മുഹമ്മദ് റിസ് വാനാണ് പട്ടികയിൽ ഒ ന്നാമനായി ഇടം നേടിയത്.

നിലവിൽ ഇൻസ്റ്റഗ്രാമിൽ കൂടുതൽ കാഴ്ചക്കാർ വീക്ഷിച്ച റീൽ ഫ്രീ സ്റ്റൈൽ വിഡിയോ ഉൾപ്പെടെ ചെയ്യുന്ന ഇറ്റലിക്കാരൻ കാബിയുടെതാണെന്നാ ണ് ഗൂഗിൾ പറയുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ പേർ വീക്ഷിച്ച വിഡിയോ (ലേൺ ഫ്രം കാബി) ഇതിനകം 289 മില്യൺ (28.9 കോടി) കാ ഴ്ചക്കാരിലേക്കാണ് എത്തിയത്
അതിനെ മറികടന്നാണ് റിസ് വാൻ 10 ദിവസം മു മ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വെള്ളച്ചാട്ടത്തിലേ ക്ക് ഫുട്ബാൾ തട്ടുന്ന 30 സെക്കൻഡ് റീലിന് പ്ര തികരണം ലഭിച്ചത്. ഈ വിഡിയോ പത്ത് ദിവസം കൊണ്ട് 350 മില്യൺ (35 കോടി) കാഴ്ചക്കാരാണ് കണ്ടത്.

*ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ; മലപ്പുറത്തുകാരന്റെ ഫുട്​ബാൾ ​ഷോട്ട്​ ലോക വൈറൽ*

ഇ​റ്റ​ലി​ക്കാ​ര​ൻ കാ​ബി​യു​ടെ 28.9 കോ​ടി കാ​ഴ്ച​ക്കാ​രെ ത​ള്ളി​യാ​ണ് റി​സ് വാ​ൻ (35 കോ​ടി) ഒന്നാ​മ​നാ​യ​ത്

അ​പൂ​ർ​വ നേ​ട്ട​ത്തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്ന് റി​സ് വാ​ൻ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി ക​ണ്ടു​വ​രു​ന്ന ഫ്രീ ​സ്റ്റൈ​ൽ ഫു​ട്ബാ​ളി​ലേ​ക്ക് റി​സ് വാ​ൻ എ​ത്തു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഫ്രീ​സ്റ്റൈ​ൽ താ​ര​ങ്ങ​ളു​ടെ വി​ഡി​യോ​ക​ൾ പ്ര​ചോ​ദ​ന​മാ​യാ​ണ് ഈ ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് മി​ക​ച്ച രീ​തി​യി​ലു​ള്ള ക​ഠി​ന പ​രി​ശ്ര​മ​മാ​ണ് റി​സ് വാ​ൻ എ​ന്ന ഈ 21 ​വ​യ​സ്സു​കാ​ര​നെ ഫ്രീ​സ്റ്റൈ​ൽ ഫു​ട്ബാ​ൾ താ​ര​മാ​ക്കി മാ​റ്റി​യ​ത്. പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ​ക്ക് പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് പ​ന്ത് കൊ​ണ്ട് ഈ ​മി​ടു​ക്ക​ൻ ചെ​യ്യു​ന്ന​ത്. ഫു​ട്ബാ​ൾ കൈ​കൊ​ണ്ട് മാ​ത്ര​മ​ല്ല മൊ​ബൈ​ൽ ഫോ​ൺ ഒ​റ്റ​ക്കൈ​യി​ൽ വെ​ച്ചു​കൊ​ണ്ട് ക​റ​ക്കും.

ചാ​ലി​യാ​റി​ന് കു​റു​കെ​യു​ള്ള പെ​രു​ങ്ക​ട​വ് പാ​ല​ത്തി​ൽ ക​യ​റി​യി​രു​ന്ന് റി​സ് വാ​ൻ പു​ഴ​യി​ലേ​ക്ക് കാ​ലി​ട്ടും പ​ന്ത് ത​ട്ടും. മാ​ങ്ക​ട​വ് സ്വ​ദേ​ശി അ​ബ്ദു​ൽ മ​ജീ​ദ്- മൈ​മൂ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ്സി​ൻ, റി​ഫാ​ൻ, ഇ​ർ​ഫാ​ന ത​സ്നി.
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടലുണ്ടിപ്പുഴയിൽ കുളിക്കാ നിറങ്ങിയ പത്തുപേർക്കു നീർനായയുടെ കടിയേറ്റു.

മലപ്പുറം: കടലുണ്ടിപ്പുഴയിൽ നൂറാടി, വടക്കേമണ്ണ പാറക്കൽ, കണ്ണത്തുപാറ ചെമ്മങ്കടവ് ഭാഗങ്ങളിലെ കടവുകളിൽ കുളിക്കാ നിറങ്ങിയ പത്തുപേർക്കു നീർനായയുടെ കടിയേറ്റു. കഴിഞ്ഞ രണ്ടു ദിവസങ്ങിലായാണ് 10 പേർ കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. എല്ലാവരെയും വെള്ളത്തിനടി യിലൂടെ വന്നു കാലിന്റെ മടമ്പി നാണു കടിച്ചത്. അടുത്ത ദിവസങ്ങളിലായി കടലുണ്ടിപ്പുഴയിലെ കൂട്ടിലങ്ങാടി, കോഡൂർ, മലപ്പുറം നഗരസഭകളിലായി ഒട്ടേറെ പേർക്കു നീർനായയുടെ കടിയേറ്റിരുന്നു. .

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

ആറന്മുള വള്ള സദ്യ...കഴിച്ചിട്ടുള്ളവരുണ്ടോ കൂടുതൽ അറിയാം

ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്... ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്  വള്ളസദ്യ. ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍. വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളംകളിക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി . 4

KPAC ലളിതയുടെ മരണം പ്രമുഖ വ്യക്തികളുടെ അനുശോചന കുറിപ്പുകൾ വായിക്കാം

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം. ( മമ്മുട്ടി യുടെ വാക്കുകൾ ) അമ്മമഴക്കാറിനു കൺ നിറഞ്ഞു എന്ന ഗാനം ആണ് എന്റെ മനസ്സിൽ ; മോഹൻലാൽ (മോഹൻലാൽ ) അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട... 🙏 ( മഞ്ജു വാരിയർ ) Beloved Chechi..you will be missed..pranaamam (ജയറാം ) മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.  വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വ

നഴ്‌സറി കുട്ടികളുടെ കളറിംഗ് മത്സരം വിജയികൾ

ഒരു വേറിട്ട വിവാഹം വരൻ സോമൻ നായർ വയസ്സ് 78 വധു ബീനാകുമാരി വയസ്സ് 61

  ഒരു വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ചു. എയർഫോഴ്സ് വെറ്ററനും , എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്പ്റ്ററിന്റെ  എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ സോമൻ നായരും ശ്രീമതി ബീന കുമാരിയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഇതിനോടൊപ്പം ശ്രീ സോമൻ നായർ സാറിനു ലഭിച്ച ഒരു ആശംസാ സന്ദേശം കൂടി ചുവടെ ചേർക്കുന്നു. ജീവിതം ഒന്നേയുള്ളു....👍👍 മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം. എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം. വരൻ :: സോമൻ നായർ.. വയസ്സ് 78 വധു :: ബീനാകുമാരി  വയസ്സ് 61 ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ നമ്മൾ കാണേണ്ടത്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live