കേരള ഗവണ്മെന്റ്ന്റെ "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം അടക്കാപുരയിൽ വെച്ച് 10 മണിക്ക് മുൻ മെമ്പർ മർഹൂം എ കെ ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപംവെച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ അധ്യക്ഷതയിൽ വേങ്ങര മണ്ഡലം എം എൽ എ pk കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർമാർ, ബ്ലോക്ക് മെമ്പർമാർ, വേങ്ങര കൃഷി ഓഫീസർ,നിരവധി കർഷകരും പദ്ധതിയിൽ ഭാഗവതാവാൻ താൽപര്യമുള്ളവരും പങ്കെടുത്തു