എല്ലാവർക്കും ഇനി പുതിയ PVC ആധാർ കാർഡ്, ഒരാഴ്ചക്കുള്ളിൽ ലഭിക്കും നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം
സ്വാഗതം ഒരു വ്യക്തിയെ സംബന്ധിച്ച മുഴുവൻ ബയോമെട്രിക് വിവരങ്ങളും ലഭിക്കുന്ന ഔദ്യോഗിക അംഗീകരമുള്ള ഒരു രേഖയാണ് ആധാർ കാർഡ്,രാജ്യത്ത് ഒരു മൊബൈൽ കണക്ഷൻ എടുക്കുന്നതിന്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്, മറ്റേതെങ്കിലും ലൈസൻസുകൾ ലഭിക്കുന്നതിനു എല്ലാം ആധാർ കാർഡ് ആവശ്യമാണ്, അതിനാൽ ആധാർ കാർഡിലെ ദുരുപയോഗം തടയുവാനും സുരക്ഷാ ഉയർത്തുന്നതിനും ഇനി മുതൽ പുതിയ രൂപത്തിലുള്ള ആധാർ കാർഡ് ആയിരിക്കും എല്ലാവർക്കും ലഭിക്കുക, പുതിയ കാർഡിലെ സവിശേഷതകളെക്കുറിച്ചും അത് എങ്ങനെയാണ് ലഭിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും ആയാണ് പുതിയ ആധാർ കാർഡ് ഇനി ലഭിക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളുമായാണ് പിവിസി കാർഡ് രൂപത്തിലുള്ള ആധാർ കാർഡ് UADI പുറത്തിറക്കിയിട്ടുള്ളത്, ഡെബിറ്റ് കാർഡ് പോലെ ബാലറ്റിൽ സൂക്ഷിക്കുവാൻ കഴിയും എന്നതിന് പുറമേ ദീർഘകാലം കേടുകൂടാതെ വയ്ക്കാം സൗകര്യപ്രദമായി കൊണ്ടുനടക്കാം.
പുതിയ കാർഡിലെ പ്രധാന സവിശേഷതകൾ മികച്ച അച്ചടിയും ലാമിനേഷൻ ഉള്ളതാണ്, പുതിയ കാർഡ് കാണാൻ ഭംഗിയുള്ളതും കൈവശം വെക്കാൻ സൗകര്യപ്രദവുമാണ്, കൂടാതെ സുരക്ഷാ വർധിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് ഹോളോഗ്രാം പതിച്ച പാറ്റേണിൽ അലങ്കരിച്ചിരിക്കുന്നു, മൈക്രോസോഫ്റ്റും ഉണ്ടാകും.
പൂർണമായും വാട്ടർപ്രൂഫ് കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുവാനുള്ള ശേഷിയുണ്ടാകും, തൽസമയ ഓഫ്‌ലൈൻ വെരിഫിക്കേഷനും സാധ്യമാണ്. ആധാർ ലോഗോ എംബസി ചെയ്തതായിരിക്കും. ഇഷ്യൂ ചെയ്ത തീയതി അച്ചടിച്ച തീയതി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട് ആകും.പുതിയ ആധാർ കാർഡിന് എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്, ആധാർ കാർഡുകൾ പുതിയ പിവിസി കാടായി അച്ചടിക്കുന്നതിന് യൂണിറ്റ് ഐഡി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്, പുതിയ കാർഡിന് അപേക്ഷിച്ചു കഴിഞ്ഞാൽ ഐഡിയയിൽ നിന്നും ഒരാഴ്ചക്കുള്ളിൽ നിങ്ങൾക്ക് സ്പീഡ് പോസ്റ്റിലൂടെ ലഭിക്കുന്നതായിരിക്കും, പുതിയ അപേക്ഷിക്കുമ്പോൾ ഒരു വ്യക്തി 50 രൂപ നൽകേണ്ടതാണ്, സ്പീഡ് പോസ്റ്റ് ചെയ്യുന്നതിനി 50 രൂപ കാർഡിന് വാങ്ങുന്നത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് രജിസ്റ്റർ ചെയ്യാത്ത ഇതിൽ മൊബൈൽ നമ്പർ ഉപയോഗിച്ചു മോഡൽ നൽകാവുന്നതാണ്.
പുതിയ കാർഡിന് അപേക്ഷിക്കുന്നത് വളരെ എളുപ്പമാണ്, ഇതിൽ നിങ്ങൾ യൂണിക് ഐഡി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കണം, അവിടെ മൈ ആധാർ എന്ന ഓപ്ഷനിൽ ആധാർ പിവിസി എന്ന ഓപ്ഷൻ വഴി ആധാർ നമ്പറും അതുപോലെ കൊടും എന്നിവയും നൽകി ഫോണിൽ വരുന്ന ഒടിപി നൽകിയശേഷം 80 രൂപ പെയ്മെൻറ് അടച്ച് ഓർഡർ ചെയ്യാവുന്നതാണ്, നേരിട്ട് അല്ലെങ്കിൽ നിങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി യോജന സേവ് ചെയ്യാവുന്നതാണ്, ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും സൗകര്യപ്രദമായി കൊണ്ടു നടക്കുന്നതുമായ പുതിയ ആധാർ കാർഡിനെ കുറിച്ചുള്ള ഈ ഇൻഫർമേഷൻ നിങ്ങൾ ഷെയർ ചെയ്യുക