അഭിമാന നിമിഷം
വേങ്ങര നിയോജക മണ്ഡലം
മുസ്ലിം യൂത്ത്ലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ
പ്രൊജക്ട് ലോഞ്ചിങ് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി, പ്രതിപക്ഷ ഉപനേതാവും, വേങ്ങര മണ്ഡലം MLA യുമായ ബഹു. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു
വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ രൂപരേഖ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ