പോസ്റ്റുകള്‍

ജനുവരി 25, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(24/1/2019)

വേങ്ങര നിയോജക മണ്ഡലം വേങ്ങര പഞ്ചായത്ത് കടലുണ്ടി പുഴയിലെ രാമൻ കടവിൽ കുളിക്കടവ് നിർമ്മിക്കുന്നതിന് വേങ്ങര എംഎൽഎ Adv: KNAഖാദർ  ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ പ്രവൃത്തിക്കായി ഭരണാനുമതി ലഭിച്ചു