വേങ്ങര : കോ ഓപ്പറേറ്റീവ് കോളേജ് കായിക മേളയിൽ പരപ്പനങ്ങാടി യുടെ മുന്നേറ്റം. 91 പോയിന്റാണ് പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിന് ലഭിച്ചത് 31പോയിന്റ് നേടി മലബാര്‍ കോപ്പറേറ്റീവ് രണ്ടാം സ്ഥാനത്തും 30 പോയിന്റ് ഫറോഖ് കോ ഓപ്പറേറ്റീവ് കേളേജാണ് മൂന്നാം സ്ഥാനത്തുള്ളത് മത്സരഫലങ്ങൾ : ഒന്ന് രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ വോളിബോൾ: ഫറോഖ് കോ ഓപ്പറേറ്റീവ് കോളേജ് പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കേളേജ് ഫുട്ബോൾ: പരപ്പനങ്ങാടി , മലപ്പുറം ലോങ്ങ് ജംമ്പ് (ആൺ) : ഹബീബ് റഹ്മാന്‍ (പരപ്പനങ്ങാടി ),സിവി റിയാസ് (മലബാര്‍ പരപ്പനങ്ങാടി ),വി പി സാലിഹ് (ഫറോഖ്) പെൺ: സാഹിന (പരപ്പനങ്ങാടി ),രോഹിണി (നിലമ്പൂര്),തുല്യ (ഫറോഖ്). ജാവലിംങ്ങ് ത്രോ (ആൺ) പ്രണവ് (പരപ്പനങ്ങാടി ),ജിതിൻ രാജ് (ഫറോഖ്) രാഹുൽ (തിരൂര്) പെൺ: വൈഷ്ണവി (പരപ്പനങ്ങാടി ),നിഹാല (ഫറോഖ്) ഇർഫാന (വേങ്ങര ) ട്രിപ്പിൾ ജംമ്പ് : അഭിമന്യൂ (നിലമ്പൂര്), മുഹമ്മദ് സിയാസ് (പരപ്പനങ്ങാടി ),രാഹുൽ (തിരൂര്). ഷോർട് പുട്ട് (ആൺ) കെ റമീഷ് (ഫറോഖ്), അന്ജു വിശ്വനാഥൻ (പരപ്പനങ്ങാടി ), മുഹമ്മദ് റഫീഖ് (നിലമ്പൂര്).പെൺ : വൈശാവി എം ജി(പരപ്പനങ്ങാടി )എ പി ഇർഫാ