വലിയോറ:"അന്തവിശ്വാസങ്ങൾക്കെതിരെ നവോത്ഥാന മുന്നേറ്റം" എന്ന KNM സംസ്ഥാന കാംപെയ്ന്റെ ഭാഗമായി മെതുലാട് മഹല്ല് കമ്മറ്റി "ഇസ്ലാഹീ കുടുംബ സംഗമം" ഈ വരുന്ന 29/04/2017,30/04/2017( ശനി, ഞായർ )ദിവസങ്ങളിൽ വലിയോറ - മുതലമാട് ഈദ് ഗാഹ് മൈതാനിയിൽ വെച്ച് നടക്കുന്നു ഇതിന്റെ ഭാഗമായി ഉൽഘാടന സമ്മേളനം, കളിച്ചങ്ങാടം, കരിയർ ഗൈഡൻസ് ക്ലാസ്, മെഡിക്കൽ ക്യാമ്പ്, പഠന ക്ലാസുകൾ,എന്നിവ സംഘടിപികുന്നു
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video