പൂക്കളം പ്രീമിയർ ലീഗിൻ ആവേശകരമായ തുടക്കം

Disco Arts&Sports Club പൂക്കുളം ബസാർ സംഘടിപ്പിക്കുന്ന ആവേശം അല തല്ലിയ ജനകീയ ഫുട്ബാൾ മാമാങ്കം പൂക്കളം പ്രീമിയർ ലീഗിൻ ആവേശകരമായ തുടക്കം ഉൽഘടനമത്സരത്തിൽ വേങ്ങര പഞ്ചായത് പതിനാലാം വാർഡ് മെമ്പർ പറങ്ങോടത് അബ്ദുൾ അസിസ് കൈപ്രൻ അസിസ് ,KT അബ്ദു എന്നിവർ കളിക്കാരെ പരിചയപ്പെടൂ ട്യുർലമെന്റിനു തുടക്കം കുറിച്ചു.