വലിയോറ: മുൻ വേങ്ങര മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റും പഴയ കാല കോൺട്രാക്ടറുമായിരുന്ന വലിയോറ മുതലമാട് സ്വദേശി എ പി. കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.മയത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വലിയോറ മുതലമാട് ജുമാമസ്ജിദിൽ അദ്ദേഹത്തിന അല്ലാഹുമഗ്ഫിറത്ത് നൽകട്ടെ.പ്രത്യേകം പ്രാർതിക്കുക
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video