വലിയോറ:കേരള യൂണിവേഴ്സിറ്റി B Sc നഴ്സിംഗ് പരീക്ഷയിൽ മികച്ച വിജയം നേടിയ വലിയോറ പാണ്ടികശാല നാരായണൻ ന്റെ മകൾ കെ.ജിത്തു വിനുള്ള 17-ാം വാർഡ് വികസന സമിതിയുടെ ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹ സർപ്പണം 17ാം വാർഡ് വികസന സമിതി കൺവീനർ യൂസുഫലി വലിയോറ സമ്മാനിച്ചു
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*