കോട്ടക്കൽ പുത്തുർ ബൈപ്പാസിൽ വൻ അപകടം

കോട്ടക്കൽ പുത്തുർ ബൈപ്പാസിൽ കാർ പടത്തെകുമറിഞ്ഞു വാൻഅപകടം. നിർത്തിയിട്ട കാറിൽ അമിത വേഗത്തിൽ വന്ന കാറിടിച്ച് കാർ നിയത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് എച്ച്എം സ്. എന്നി ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു