ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്.
😎
5 വയസ്സ് വരെ അംഗനവാടിയിൽ പോയത് നമ്മൾ മാത്രമാണു.
😎
രാവിലെ പഴങ്കഞ്ഞി കുടിച്ചവർ
😎
പാൽ സൊസ്സയിറ്റിയിൽ കൊടുത്ത് സ്കൂളിൽ പോയവർ
😎
വട്ടയിലയിൽ സർക്കാരിന്റെ ഗോതമ്പ് ഉപ്പുമാവ് തിന്നവർ
😎
ആശുപത്രിയിൽ രോഗികളെ കാണാൻ പോയപ്പോൾ മോഡേൺ ബ്രഡും, പാലും, മുട്ടയും കഴിച്ചവർ
😎
നോമ്പു വീടലിനു ഒരു കോഴിയെ അറുത്തതിൽ പതിനാറു പാത്രത്തിൽ വിളമ്പിയ
അമ്മച്ചിമാരുടെ കൊച്ചുമക്കൾ നമ്മളാണ്.
😎
സ്കൗട്ട് പ്രസ്ഥാനത്തിലൂടെ കാരുണ്യത്തിന്റേയും സേവനത്തിന്റേയും നന്മകൾ പഠിച്ചത്
😎
പൊറോട്ടായും കറിയും കഴിക്കാൻ എൻ.സി.സി ക്ക് ചേർന്നവർ
😎
ഏഴാം ക്ലാസ് വരെ നിക്കർ ഇട്ട് സ്കൂളിൽ പോയത്. റേഷൻ കടയിലെ നാറുന്ന
യൂണിഫോം ഇടാൻ കഴിഞ്ഞവർ
😎
മഴക്കാലത്ത് ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും
പിടിച്ച് കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്.
😎
പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്.
😎
മാഷിന്റെ അടുത്ത് നിന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.
😎
90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo.
😎
സോഡ വാങ്ങ