നന്മയുടെ ലോകത്തേക്ക് നമ്മേ നയിച്ച നമ്മുടെ സ്വന്തം ഗുരുക്കന്മാരിലേക്ക്
നമ്മുക്കൊരു ഗ്രഹപ്രവേശനം നടത്താം...
നമ്മുക്കായ് കാലം കഴിച്ച്കൂട്ടിയ പ്രിയ അധ്യാപകരിലേക്ക് ഒരു ദിനം .... ഒരു നേരം...
September 5
teachers dayക്ക്
ജില്ലയിലെ മുഴുവന് unit കളിലും അധ്യാപകരേ ആദരിക്കുന്നു... അനുഭവം
പങ്കുവെച്ചും ആദരിച്ചും award നല്കിയും പൊന്നാട അണിയിച്ചും മറ്റ്
വ്യത്യസ്ത പരിപാടിയുമായ് msf പ്രവര്ത്തകര് ഈ പദ്ധതി വിജയിപ്പിക്കാന്
മുന്നിട്ട് ഇറങ്ങണമെന്ന് അറിയിക്കുന്നു...
👏👏👏👏👏
ഗുരുവന്ദനം
💚msf puthanangadi unit 💚
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.