hi വേങ്ങര മണ്ഡലത്തില് നടപ്പാകുന്ന 32 കോടിയുടെ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം ,ജലസേചന വകുപ്പ് മന്ത്രി p j ജോസഫ് നിര്വഹിച്ചു ,സ്ഥലം MLA യും മന്ത്രിയുമായ pk കുഞ്ഞാലിക്കുട്ടി സാഹിബ് അദ്ധ്യക്ഷം വഹിച്ചു , പഞ്ചായത്ത് പ്രസിഡന്റ്മാര്വിവിധ രാഷ്ട്രീയ പ്രധിനിധികള് , നാട്ടുകാര് എന്നിവര് പങ്കെടുത്തു
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video