മദ്റസാ പൊതുപരീക്ഷാ ഫലം:
അഞ്ചാം ക്ലാസ്സില്
1⃣കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ് റെയിഞ്ചില് കരയത്തുംചാല്
നുസ്റത്തുല് ഇസ്ലാം മദ്റസയിലെ ആഇശത്തുല് റിന്ശ.പി (D/o അബ്ദുല്
റശീദ്) ഒന്നാം റാങ്കും,
2⃣മലപ്പുറം ജില്ലയിലെ വേങ്ങര റെയിഞ്ചില് വലിയോറ അടക്കാപുര അല്
മദ്റസത്തുസ്സുന്നിയ്യയിലെ മുഹമ്മദ് ബിശര് .വി (S/o അബ്ബാസ്) രണ്ടാം
റാങ്കും,🌹🌹🌹🌹
3⃣മലപ്പുറം ജില്ലയിലെ മോങ്ങം റെയിഞ്ചില് കളത്തിപ്പറമ്പ് ദാറുല് ഉലും
സുന്നി മദ്റസയിലെ ഫവാസ്.സി (S/o അബൂബക്കര്) മൂന്നാം റാങ്കും നേടി.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.