പോസ്റ്റുകള്‍

മാർച്ച് 20, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മധുരിക്കുന്ന ഓർമ്മകൾ മനസ്സിൽ നിന്നും പോവാത്ത ദിവസങ്ങൾ അവക്ക്‌ ഈ പ്രായത്തിലും നിറം നൽകാൻ ഞങ്ങൾ ഒരിക്കൽ കൂടി ആ മരച്ചുവട്ടിൽ എത്തുന്നു

ഞങ്ങൾ പഠിച്ച ക്ലാസും ഞങ്ങൾ കളിച്ച സ്കൂൾ മുറ്റവും ഞങ്ങൾ സമരം ചെയ്തു പോയ വരാന്തയും എന്നും ഒരുപാടു ഒരുപാടു ഓർമ്മകൾ ഈ സ്കൂൾ പറഞ്ഞു തരും ... 1957..മുതൽ 2014 വരെ പൂർവ വിദ്യാർഥികളും അത്രയും കാലത്തെ ഇന്നു ജിവിക്കുന്ന അദ്യാപകരും ഒരു കാലങ്ങൾക്ക് അപ്പുറം ഒരിക്കൽ കുടി ഒന്നിക്കുന്നു ശരിക്കും ഏതു തിരക്കിലും നമ്മളും കൊതിച്ചു പോവും ആ കാലം ഞങ്ങൾ വേങ്ങരക്കാരുടെ സ്വന്തം സ്കൂൾ ALMAMATER 2015 എന്ന ഒരു പ്രോഗ്രാം 28/3/2015 രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കുന്നു ആ ദിവസം ഈ സ്കൂളിൽ പഠിച്ച എല്ലാവരും പങ്കെടുക്കുകയും നമ്മുടെ കൂടെ പഠിച്ച എല്ലാരെയും അറിയിക്കുകയും വിജയിപ്പിക്കുകയും ചെയ്യുക അന്നു നമ്മൾ ഒരിക്കൽ കൂടെ ചെറുപ്പമാവുന്നു എന്തു തിരക്കും നമ്മുടെ കഴിഞ്ഞ കാലത്തിനു നീക്കി വച്ചു നാം ഒരിക്കൽ കൂടി ആ മര തണലിൽ എത്തുമല്ലോ നിങ്ങൾക്ക് ആശംസകൾ നേർന്നു