ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 10, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദാറുൽ മആരിഫിന്റെ തുടക്കം D M A COLLAGE

ദർസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ദർസിനെ ഒരു കോളേജായി ഉയർത്തുക എന്ന ആശയം ശൈഖുന മുന്നോട്ട് വെച്ചു.1974 ഓഗസ്റ്റ് 27ന് ചേർന്ന പുത്തനങ്ങാടി ജുമാ മസ്ജിദ് ഭരണ സമിതി യോഗത്തിൽ വെച്ച് ദർസ് വികസനത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാകുവാൻ ശൈഖുനയെ ത്തന്നെ നാട്ടുകാർ ചുമതലപ്പെടുത്തി.തുടർന്ന് 1974 നവംബർ 1ന് ചേർന്ന യോഗം ദർസ് ഒരു കോളേജായി ഉയർത്തുവാൻ തീരുമാനമെടുക്കുകയും ബിൽഡിംഗ് നിർമാണം പൂർത്തീകരിക്കുന്നതിനു മുമ്പ് തന്നെ 1975 ജനുവരി 25നു പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് സാദാത്തുക്കളും ഉലമാക്കളും പൗരപ്രമുഖരും സമ്മേളിച്ച മഹത്തായ സദസ്സിൽ വെച്ച് മർഹൂം കോയമരക്കാരകത്ത്സയ്യിദ് മുഹമ്മദ് അബ്ദുൽ ബഹ്ഹാർ ശിഹാബുദ്ധീൻ പൂകോയതങ്ങൾ പാണക്കാട് അവറുകളുടെ പ്രാർതഥനയൊടെ മർഹൂം ഉസ്താദുൽ അസാത്തീദ് കെ.കെ സ്വദഖത്തുല്ല മൗലവി സ്വഹീഹുൽ ബുഖാരി ഓതിക്കൊടുത്ത് കൊണ്ട് ദാറുൽ മആരിഫെന്ന വിജ്ഞാന കേന്ദ്രത്തിന്റെക്ലാസുൽഘാടന കർമ്മം നിർവഹിച്ചു.കോളേജ് ബിൽഡിംഗിന്റെ ശിലാസ്ഥാപനം പുത്തനങ്ങാടി ജുമാ മസ്ജിദിന്റെ തെക്കു വശത്തുള്ള വലിയ പറൻബിൽ 1975 ഏപ്രിൽ 27ന് കോയട്ടി മുസ്ലിയാർ അരീക്കുളം നിർവഹിക്കുകയും പ്രഥമ ബിൽഡിംഗിന്റെ ഉൽഘാടന കർമ്മം 1977 ഡിസംബർ 4ന്
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live