ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാടും നഗരവും ഒരുങ്ങി ക്കഴിഞ്ഞു....എങ്ങും ഫ്ലക്സ് ബോര്‍ഡുകളും കൊടികളും അലങ്കരിച്ച വാഹനങ്ങളും ....കാല്‍പന്തു കളിയെ ഇത്രത്തോളം നെഞ്ചിലേറ്റിയ ഒരു ജില്ല വേറെ ഏതുണ്ട്....നമ്മുടെ ''മലപ്പുറം ''അല്ലാതെ ... ഓരോ ചെറിയ അങ്ങാടിയിലും വലിയ വലിയ ഫ്ലക്സ് ബോര്‍ഡുകളും കൊടികളും തുങ്ങികിടകുന്നത് ഈപ്പോ സതാരണ യാണ് അത് പോലെ എല്ലാ ഗ്രൌണ്ടിലും അറ്ച്ചന്റെന , ബ്രസീല് ടിമുകളുടെ ജൈസി അണിഞ്ഞു ഫുഡ്‌ബാള് കളിയന്നു മലപ്പുറതുകാരുടെ ഓരോകരിയങ്ങള് സ്നേഹം പ്രകടിപിക്കാൻ എന്ത് ചെയാനും മടിയില്ലാത്ത ഇത്തരം മാനുഷരെ മലപ്പുറതല്ലാതെ വേറെ എവിടെ എങ്കിലും കാണുമോ ...........?
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*