പോസ്റ്റുകള്‍

മേയ് 18, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മടപ്പള്ളി യാറo നേര്ച്ചയോ ? ഉത്സവമോ ?

ഇമേജ്
മടപ്പള്ളി യാറo നേര്ച്ചയോ ? ഉത്സവമോ ? അന്യ മതസ്ഥരുടെ ഉത്സവമാണോ  എന്ന് തോന്നിക്കും വിധം മടപ്പള്ളി യാറo നേർച്ച മാറിയിരിക്കുന്നു.  ഒട്ടിയ വയറുമായി ഒരു നേരത്തെ ഭക്ഷണത്തിന്   വകയില്ലാതെ ഓടി നടന്ന ജന സമൂഹത്തെ  വയറു നിറച്ചു ഭക്ഷിപിച്ച ചരിത്രമായിരുന്നു മടപള്ളിയാരത്തിനു പറയാനുണ്ടായിരുന്നത്  ഇന്ന് അതെല്ലാം മറന്നു അനാചാരത്തിന്റെയും ചൂധാട്ടതിന്റെഉം മറവിൽ  നേർച്ച പേരിൽ സ്വന്തo മക്കൾ കള്ള് കുടിച്ചു തിമിര്ത്തു ആടുന്നതു  റോഡിലും തെരുവോരങ്ങളിലും ഉറക്കംമോയ്ച്ചു  അഭിമാനത്തോടെ നിന്നു കണ്ടു ആസോടിക്കുന്ന ലജ്ജയില്ലാത്ത  രക്ഷിതാക്കൾ അതു വർഷത്തിൽ ഒരിക്കലല്ലേ എന്ന് പറഞ്ഞു  സൊന്തം കൂട്ടുകാർകൊപ്പം കള്ളിൻറെ രുജി അറിയാൻ അവസരം കൊടുക്കുന്ന മാതാപിതാക്കൾ  .അല്ലെങ്കിൽ ഇതു അവരുടെ പ്രായമല്ലേ എന്നുപറഞ്ഞു പുറം തിരിഞ്ഞു പ്രോത്സാഹനം നല്കി  ഇസ്ലാമിനെ കല്ലെറിയുന്ന സംസ്കാരമില്ലാത്ത രക്ഷിതാക്കൾ ഇവരെല്ലാം  ചിന്തികേണ്ട സമയം അടുത്തിരിക്കുന്നു ..... നിങ്ങളുടെ   അഭിപ്രായം  യതാണ്  എന്ന് തായേ യെയുതുക