ഉറുമ്പിനെ കൊല്ലാനുള്ള ഒരു എളുപ്പ മാര്‍ഗം.
പഞ്ചസാരയില്‍ മുളക് പൊടി ഇടുക.ഉറുമ്പ് എരിവുകാരണം വെള്ളം കുടിക്കാന്‍ കിണറ്റിന്റെ കരയിലേക്ക് പോകും .അപ്പോള്‍ ഒച്ച ഉണ്ടാകാതെ ചെന്നു ഉറുമ്പിനെ കാലു പൊക്കി കിണറ്റിലേക്ക് തള്ളി ഇടുക.നനഞ്ഞു തണുത്ത ഉറുമ്പ് കിണറ്റില്‍ നിന്നും കയറി അടുപ്പിന്റെ അടുത്തു പോകും.ഈ സമയത്ത് അടുപ്പില്‍ ഒരു ഓലപ്പടക്കം ഇട്ടു പൊട്ടിക്കുക.ഉറു മ്പിനു പരിക്ക് പറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി കോമ
സ്റ്റേജില്‍ കിടക്കുകയാവും .അപ്പോള്‍ ഹോസ്പിറ്റല്‍ അറ്റെന്റെര്‍ ആയി വേഷം മാറി
ചെന്ന് ഒക്സിജെന് മാസ്ക് എടുത്തു മാറ്റുക ...പിന്നെ ആ ശല്യം ഉണ്ടാകില്ല.. http://bit.ly/ 1aMoBRA
പഞ്ചസാരയില്‍ മുളക് പൊടി ഇടുക.ഉറുമ്പ് എരിവുകാരണം വെള്ളം കുടിക്കാന്‍ കിണറ്റിന്റെ കരയിലേക്ക് പോകും .അപ്പോള്‍ ഒച്ച ഉണ്ടാകാതെ ചെന്നു ഉറുമ്പിനെ കാലു പൊക്കി കിണറ്റിലേക്ക് തള്ളി ഇടുക.നനഞ്ഞു തണുത്ത ഉറുമ്പ് കിണറ്റില്‍ നിന്നും കയറി അടുപ്പിന്റെ അടുത്തു പോകും.ഈ സമയത്ത് അടുപ്പില്‍ ഒരു ഓലപ്പടക്കം ഇട്ടു പൊട്ടിക്കുക.ഉറു
HA HA HA HA
മറുപടിഇല്ലാതാക്കൂ