പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ

ഗോബൈഡേകുടുംബത്തിൽപ്പെട്ട ഒരു ശുദ്ധജലമത്സ്യമാണ്പൂളാൻ(Tank goby). ( ശാസ്ത്രീയനാമം:Glossogobius giuris).തവിട്ടുനിറത്തിലുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെറിയ കുത്തുകൾ കാണപ്പെടുന്നു. ശരാശരി 40 സെന്റിമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെ ഇവ നീളം വരുന്നു മുട്ടയിട്ടശേഷം ആൺമത്സ്യവും പെൺമത്സ്യവും കാവലായി നിൽക്കുന്നു. ചെറിയ മത്സ്യങ്ങളും അകശേരുകികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം