മണ്ണിൽപിലാക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള റോഡിൽ ഓയിൽ പറന്നോഴുകിയതിനെ തുടർന്ന് മലപ്പുറത്ത് നിനെത്തിയ ഫയർ ഫോയിസ് റോഡിൽനിന്ന് ഓയിൽ വെള്ളമടിച്ചു നീക്കം ചെയ്തു. ഇന്ന് 12 മണിയോടെ കൂരിയാട് വേങ്ങര റൂട്ടിൽ പലച്ചിറമാട് കയറ്റത്തിൽ കഞ്ചിക്കോട്ട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നും സോപ്പ് ഓയിലാണ് റോഡിൽ ഒഴുകിയത്. ഇതിനെ തുടർന്ന് മണ്ണിൽ പിലാക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള റോഡിലുടെ പോകുന്ന ചെറുവാഹനങ്ങൾ അപകടത്തിൽ പെടാൻ സത്യതഉള്ളതിനാൽ ഫയർ ഫിയിസിനെ വിവരം അറിയിക്കുകയായിരുന്നു. 12:30 തോടെ മലപ്പുറത്ത് നിന്നും ഫയർ ഫോയിസ് വന്ന് റോഡിൽനിന്ന് ഓയിൽ നീക്കം ചെയ്തു. സംഭവസ്ഥലത്ത് വേങ്ങര പോലീസും നാട്ടുകാരും വാഹനഗതാഗതം നിയന്ത്രിച്ചു
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇