പോർച്ചുഗീസ്കാരുടെയും
വെള്ളക്കാരുടെയും
ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില് സ്വന്തം നെഞ്ച് വിടർതി
വീരേജിതിഹാസം വരിച്ച
കരംചന്ദ് ഗാന്ധിയും,
മൗലാന അബ്ദുല് കലാം ആസാദും,
ചാൽത്സി റാണിയും
24 വയസ്സിൽ ഇന്ത്യയെന്ന പിറന്ന നാടിനു വേണ്ടി സന്തോഷത്തോടെ തൂക്കുകയർ
കഴുത്തിൽ അണിഞ്ഞ ഭഗത് സിങ്ങിന്റെ ഇന്ത്യ . . !
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയിൽ കടന്നു
ചെന്ന് ഹേയ് മിസ്റ്റർ ജോർജ് ഇന്ത്യക്ക്
സ്വാതന്ത്രം തരൂ , അല്ലെങ്കിൽ ഈ സ്വതന്ത്ര ഭൂമിയിൽ ആറടി മണ്ണ് തരൂ എന്ന
ചക്രവർത്തിയുടെ മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ച മൗലാന മുഹമ്മദ് അലി
ജൗഹരിന്റെ ഇന്ത്യ . . !
സാഹിത്യത്തിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക് സ്വാതന്ത്ര സമരത്തിനു പ്രജോദനം
നല്കിയ അന്നീ ബെസന്റിൻറെ ഇന്ത്യ . . !
അതെ ,
ഇന്ത്യ
മുസ്ലിമിന്റെയോ
ക്രിസത്യൻറെയോ
ഹിന്ദുവിന്റെയോ
അല്ല .
മറിച്ച് ഇന്ത്യ
ഇന്ത്യക്കാരന്റെ ആണ് . . !
സവറണ അവർണ വ്യത്യാസമില്ലാതെ , ജാതി മത ഭേദമന്യേ നമുക്ക് ഒന്നിക്കാം...
എല്ലാ കൂട്ടുകാർകും എൻടെ സ്വതന്ത്ര ദിനാശംസകൾ.....
🇮🇳🇮🇳🇮🇳🇮🇳
ഭാരത് മാതാ കി ജയ്.....
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.