ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പ്രിയങ്ക ... അതായിരുന്നു അവളുടെ പേര്. അതിസുന്ദരിയായിരുന്ന അവൾക്ക് തേനിന്റെ നിറമായിരുന്നു

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന അവളുടെ സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക് ആകർഷിച്ചത്.. വൈകിയാണെങ്കിലും അവളും അവനെ ഇഷ്ടപ്പെട്ടുതുട ങ്ങി.. അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു.. തമ്മില് വിട്ടു പിരിയാന് കഴിയാത്ത അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു.. അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും കുറവായിരുന്നു... അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.. സ്വതവേ മുൻകോപിയായിരുന്ന അവൻ പതിയെ ശാന്തനും സൗമ്യനുമായി മാറി.. ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും അവളെത്തന്നെ വിവാഹം ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു... ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി വരും എന്ന സാഹചര്യവും ഉണ്ടായി.. അവളുടെ ഉപരിപഠനത്തേക്കു റിച്ചായിരുന്നു അവന്റെ ഏറ്റവും വലിയ ആകുലത.. അവള് ഉപരിപഠനത്തിനു പോയതിനു ശേഷം അവളുടെ കാര്യം വീട്ടില് പറയാമെന്നും അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില് നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ തന

ഖമറുൽ ഉലമയും പേരോട് ഉസ്താദും ഇന്ന്

മഗ്ര്രിബിനു ശേഷം വേങ്ങര വലിയോറ ദാറുൽ മആരിഫ് സമ്മേളനത്തിൽ സംബന്ദിക്കുന്നുഏവർക്കും സ്വാഗതം

ഒരു സീറ്റ് മാത്രം ഒഴിവുള്ള ബസ്സിൽ ഇരിക്കാനായി പരസ്പരം തല്ലു കൂടുന്ന രണ്ട് സ്ത്രീകളോട് കണ്ടക്ടർ

നിങ്ങളിൽ ആർക്കാണ് പ്രായം കൂടുതലുള്ളത്,അവർ ഇരിക്കട്ടെ... രണ്ടുപേരും പരസ്പരം നോക്കി..😏 😏 യാത്ര അവസാനിക്കും വരെയും ആ സീറ്റ് ഒഴിഞ്ഞുതന്നെകിടന്നു,,,.😥 😥 😳 ..😃 😄

വലിയോറ സൗഹ്രദവേദി ജിദ്ദയുടെ ആഭിമുഖ്യത്തിൽ 22 മെയ് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക്

എഞ്ചിനിയർ മുഹമ്മദ് ശഹദാബ് നയിക്കുന്ന പ്രവാസികളമായി ബന്ധപെട്ട് മോട്ടിവേഷൻ (എന് എൽ പി ) ക്ലാസും , അഷ്റഫ് വലിയോറ നയിക്കുന്ന ഗാനമേളയും, പ്രസ്തുത ചടങ്ങിൽ വെച്ച് നാസർ പൂക്കയിലിനു യാത്രയപ്പും നൽകുന്നു, എല്ലാ വലിയോറക്കാർക്കും ശറഫിയ്യ ലക്കി ദർബാർ ഹോട്ടലിലേക്കു സ്വാഗതം. Copy to Nazer Pookayil

നിങ്ങള് നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ? നിങ്ങള് നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ? story writer = USMAN iringattiri

story writer = USMAN iringattiri അവളെ നിങ്ങള് ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ? എത്ര വട്ടം അവളുടെ മുടിയിഴകളില് തലോടാറുണ്ട് ? എത്ര പ്രാവശ്യം അവളെ മാറോട് ചേര്ക്കാറുണ്ട് ? അവളുടെ കൈകളില് എത്ര വട്ടം സ്നേഹപൂര്വ്വം പിടിച്ചു ഓമനിക്കാറുണ്ട് ? മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ? ചോദ്യങ്ങള് കേട്ട് ഞെട്ടേണ്ട !! ഇത് ഞാന് നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല ഇന്ന് ജുമുഅ ഖുതുബ യില് ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള് ആണ് !! ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്ക്കായി നിങ്ങള് അവളെ വിളിക്കുന്നു അതെവിടെ ഇതെവിടെ അത് ഇങ്ങോട്ട് കൊണ്ടുവാ അത് താ ഇത് താ നീ എവിടെ പോയി ഇരിക്കുന്നു ഒന്ന് വേഗം വാ തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്പ്പിക്കുന്നത് എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്ക്കുന്നത് എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ? എന്നിട്ടോ ? നീ അവള്ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ? അവളെ ഏതെങ്കിലും വീട്ടു കാര്യത്തില് സഹായിക്കാറുണ്ടോ ? അവളെ എന്തെങ്കിലും കാര്യത്തില് അഭിനന്ദി ക്കാറുണ്ടോ ? യാ ഫാത്തിമാ യാ ഹുര്മാ യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

വലിയോറ പരപ്പിൽ പാറ .ചെള്ളി തൊടുവിൽ നിര്മിക്കുന്ന

ഗൗസിയ സുന്നി സെന്റെരിൻ 15.5.2015. നാളെ .വെള്ളിയയ്ച്ച രാവിലെ എഴ് മണിക്ക് ബഹു . ജഹ്ഫർ തുറാബ് തങ്ങള് പാണകാട് , കുറ്റി അടിക്കും ......ഏവര്ക്കും...സ്വാഗതം

💖എന്റ്റെ നാട്ടിലെ മഴയും കറണ്ടും പ്രണയത്തിലാണെന്ന് തോന്നുന്നു

💖എന്റ്റെ നാട്ടിലെ മഴയും കറണ്ടും പ്രണയത്തിലാണെന്ന് തോന്നുന്നു..... മഴ വന്നു വിളിക്കുമ്പോഴൊക്കെ അവളിറങ്ങിപ്പോകാറുണ്ട്.🍀

മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

✅ ചെയ്യേണ്ടത് ഇത്രമാത്രം... 1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ HEALTHKART PLUS എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ( https://play.google.com/store/apps/details?id=com.aranoah.healthkart.plus , only 2.9MB) 2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75) 3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്, വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്. 4) അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക 5) ഞെട്ടരുത്! അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത്! (ഉദാ: Pfizer എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Lyrica എന്ന പേരുള്ള 14 ടാബ്ലറ്റിന് 768.56 രൂപ വിലയുള്ള അതേ മരുന്ന് prebaxe എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില പത്തു ടാബ്ലറ്റിന് 59 രൂപ മാത്രം!) ( whatapp ) 👪👪👪👪👪👪👪

Harthal വാഹന പണിമുടക്ക് മറ്റും വിജയിക്കുന്നത് നമ്മെ പോലുള്ളവർ ഹർത്താൽ ദിവസം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാത്തതു കൊണ്ടണ് 👉 സാധാരണ ദിവസം പോലെ കണക്കാക്കി town

ൽ ഇറങ്ങുക 👉 വഴിയില്‍ വാഹനം കാത്ത് നിൽക്കുന്നവർക്കു കഴിയുന്ന സഹായം നൽകുക ഒാർക്കുക ഇങ്ങനെയുള്ള ദിവസങ്ങളില്‍ (പയാസപ്പെടുന്ന നിരവധി പേരുണ്ട് ആശുപത്രി കേസുകള്‍, നാട്ടില്‍ എത്തുന്നു (പവാസികളും മറ്റും ******************** നമ്മുക്ക് അറിയാവുന്ന കാര്യങ്ങള്‍ ആണ്‌ ആരും (പതികരിക്കുന്നില്ല സംവാദം നടത്തുന്നിനും രോഷം കൊള്ളാനും മാത്രമല്ല അത് (പാവർത്തികമാക്കാനും മുന്നോട്ട് ഇറങ്ങണം അറിയിച്ചു കൊടുക്കണം ഇനിയും നമുക്ക് വേണ്ടി ഇത്തരം ഹർത്താലും ,പണിമുടക്കും വേണ്ട എന്ന് ,,, ന്യായമായ ആവശ്യങ്ങള്‍ നേടാന്‍ വെറെ പല വഴികളുണ്ടു.... ... തുമ്മിയാൽ ഹർത്താൽ (പഖ്യാപിക്കുന്ന നാട് എന്നതിൽ നിന്നും മാറാന്‍ സമയമായി CREADIT = AVARANKUTTY MADATHIL

ഒരു കാര്യം ഇവടെ ലീക്കാവാണ് ... നുമ്മ വലിയോറ എ എം യു പി ഇസ്കൂളിൽ ആർ ബീയിൽ പഠിക്കുന്ന കാലം ....അല്ല ആരാന്റെ പറമ്പിലെ അണ്ടി കട്ട് കാശാക്കി നടന്ന കാലത്തുള്ള ഒരു സംഭവം

ഒരു ദിവസം നുമ്മടെ കുഞ്ഞി മൊഇദു കാക്കാന്റെ മുട്ടായി പീട്യന്റെ അരികത്തു കൂടെ അവൾ വരുന്നു "സുമയ്യ" പുതിയ അഡ്മിഷൻ ആണ് ! ലഡുവും ലിലെഫിയും ഉപ്പേരിയും പക്കാവടയും മുറുക്കും അച്ചപ്പവും ഒന്നിച്ചു പൊട്ടിയ ഞങ്ങൾ ആ പുതിയ ബകെറിയുമായി ഇമവെട്ടാ മൽത്സരമായി എല്ലാവരെയും ഇളിച് കാണിച് എല്ലാവരിലും കണ്ഫൂഷൻ ശ്രിഷ്ട്ടിച്ചു കൊണ്ട് അവൾ പിടികിട്ടാപുള്ളി സുകുമാരകുറുപ്പിനെ പോലെ ആ ക്ലാസ്സിൽ പാറി നടന്നു. എന്തെങ്കിലും അറ്റകയ്‌ പ്രയോഗിചില്ലെങ്കിൽ നന്പൻസ് ബെകറി കൊള്ളയടിക്കുമെന്ന് മനസ്സിലാക്കിയ നുമ്മക്കടെ, മിടുല്ല ഒബ്ലാംകട്ടയിൽ ഒരു ഐഡിയ കണക്ഷൻ കത്തി . നുമ്മടെ വീടിനടുത്തുള്ള ബാവുട്ടി കാകാന്റെ റബർ തൊട്ടത്തിലൂടെയാണ് ആ ബെകറി ഇസ്കൂളിൽ പോവൽ എന്നറിഞ്ഞ നുമ്മ അവൾ ഇട്ടുവരുന്ന അതെ കളറിൽ ഉളള ഡ്രസ്സ് ഇട്ടു തന്നെ വരൽ ഹോബിയാക്കി ദിത് മറ്റുളളവരുടെ കണ്ണിൽ തമ്ശയവും ലെവളുടെ കണ്ണിൽ തിളക്കവും കൂടി ബന്നു .. നുമ്മ പതുക്കെ അവളുടെ ഏറ്റവും അടുത്ത സുഹുർത്തായി. നുമ്മിലെ അരോജകവാതി തൊടൽ പൊട്ടിച ഒരു ദുർബല നിമിഷത്തിൽ, ബാർട്ടർ സിസ്റ്റത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന നുമ്മ, ഒരു പഴുത്ത മൂവാണ്ടൻ മാമ്പഴം കൊടുത്ത് പകരം ഒരു ഉമ്മ

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്‍റെ

അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്‍ന്നവര്‍ക്ക് ഒരുപടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.." മരുമകള്‍ അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്‍ന്നു : "ഉദാഹരണത്തിന് ഞാന്‍ സെറ്റിയില്‍ ഇരിക്കുമ്പോള്‍ മോള്‍ എവിടെയിരിക്കും..?" മരുമകള്‍ : "ഞാന്‍ ഒരു ചെറിയ സ്റ്റൂളിലിരിക്കും.." അമ്മാവിയമ്മ : " ഞാന്‍ സ്റ്റൂളിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കൊരണ്ടിപ്പുറത്തിരുന്നാല്‍ മോളെവിടെയിരിക്കും..?" മരുമകള്‍ : "തറയിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ തറയിലിരുന്നാലോ...?" മരുമകള്‍ : "ഞാന്‍ കുഴികുത്തി അതിലിരിക്കും.." അമ്മാവിയമ്മ : "ഞാന്‍ കുഴിയിലിരുന്നാലോ..?" മരുമകള്‍ : "ഞാന്‍ കുഴിയില്‍ മണ്ണിട്ട് നിങ്ങളെ അതില്‍ മൂടും.. മനുഷ്യന് താഴുന്നതിനുമില്ലേ ഒരു പരിധി.."

A M U P സ്കൂളിൽനിന്നും വിരമിക്കുന്ന ഉഷാമണി ടീച്ചർക്ക്‌ P T A നൽകിയ സീകരണത്തിൽ അടക്കാപുരക്കാർ നൽകിയ നോട്ടുമാല ഒന്നു കണ്ടുനോക്കൂ

A M  U  P  സ്കൂളിൽനിന്നും   വിരമിക്കുന്ന  ഉഷാമണി  ടീച്ചർക്ക്‌  P T A   നൽകിയ  സീകരണത്തിൽ  അടക്കാപുരക്കാർ നൽകിയ  നോട്ടുമാല   ഒന്നു കണ്ടുനോക്കൂ .

Samsung - Phone Secret Code List

* # 9998 * 636 # -> Memory status * # 9998 * 746 # -> SIM File Size * # 9998 * 778 # -> SIM Service Table * # 9998 * 785 # -> RTK (Run Time Kernel) errors - if ok then phn is reset, info is put in memory error. * # 9998 * 786 # -> Run, Last UP, Last DOWN * # 9998 * 837 # -> Software version * # 9998 * 842 # -> Test Vibrator - Flash the screen flashes for 10 seconds and vibration activated. * # 9998 * 862 # -> Vocoder Reg - Normal, Earphone or carkit can be selected * # 9998 * 872 # -> Diag * # 9998 * 947 # -> Reset On Fatal Error * # 9998 * 999 # -> Last / Chk * # 9998 * 9266 # -> Yann debug screen (= Debug Screens?) * # 9998 * 9999 # -> Software version * 0001 * s * f * t # -> Changes serial parameters (s =?, F = 0,1, t = 0,1) (incomplete) * 0002 *? # -> Unknown * 0003 *? # -> Unknown SP-unlock SGH-600 and SGH 2100 * 2767 * 3855 # -> Full reset l EEPROM (THIS CODE REMOVES SP-blokirovku!) But also changes IMEI to 4

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇