വേങ്ങര :ജലനിധി ഓഫീസ് ഉൽഘാടനം ചെയ്തു വേങ്ങര: വേങ്ങര പഞ്ചായത്ത് ജലനിധി ക്കമ്മിറ്റി (SLEC) ഓഫീസ് മണ്ഡലം MLA. KNA ഖാദർ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി അദ്യക്ഷത വഹിച്ചു SLEC പ്രസിഡന്റ് NT. ശെരീഫ്.ജനറൽ സിക്രട്ടറി പറങ്ങോടത്ത് കുഞ്ഞാമു NT അബുനാസർ.കെ പി ഫസൽ. ഹസീന ഫസൽ.എ കെ സലീം SE ആഷ്ലി.സഹീർ. ഷാലിമോൻ.എസ് ഒ എന്നിവർ പങ്കെടുത്തു
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video