വേങ്ങര :ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നേടിയ ചേറൂർ പി. പി. ടി. എം. വൈ. എഛ്. എസ് സ്കൂൾ വിദ്വാർഥികളുടെ ആഹ്ലാദപ്രകടനവും വ്യാപാരിവ്യവസായി ഏകോപനസമിതി യുടെ സ്വീകരണവും ഇന്ന് വേങ്ങര ബസ്റ്റാൻഡിൽ നടന്നു സ്കൂൾ ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ വ്യാപാരി സെക്രട്ടറി അസീസ് ഹാജി വ്യാപാരി വേങ്ങര മണ്ഡലം ജന:സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി എന്നിവർ പ്രസംഗിച്ചു