പോസ്റ്റുകള്‍

ഫെബ്രുവരി 5, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വലിയോറയിൽ നാളെ കറന്റ് മുടങ്ങും

ഇമേജ്
11 കെ.വി ലൈനിൽ  മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ വേങ്ങര ഫീഡറിൽ പാറമ്മൽ, മുതലമാട്, തേക്കിൻകാട് സിറ്റി,                               പുത്തനങ്ങാടി 1, 2 , ക്രസന്റ്, മഞ്ഞേമാട്, ഐഷാബാദ് ,മനാട്ടിപ്പറമ്പ് ,ചിനക്കൽ 1,2, ആശാരിപ്പടി, ഇല്ലിപ്പുലാക്കൽ, 1, 2, ചുള്ളിപ്പറമ്പ് ട്രാൻഫോർമർ പരിധിയിൽ 6.2 2017 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

today news

കൂടുതൽ‍ കാണിക്കുക