സ് കെ ജെ എം ഇസ്ലാമിക് കലാമേള 2017 ചെള്ളിത്തോട് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന വലിയോറ റൈഞ്ച് മത്സരങ്ങളിൽ 262 പോയിന്റുമായി ഇർഷാദുസ്സു ബ്യാൻ മനാട്ടിപ്പറമ്പ് മദ്രസ ഒന്നാം സ്ഥാനവും 129 പോയിന്റുമായി മൻസൂറുൽ ഹിദായ ചുള്ളിപ്പറമ്പ് മദ്രസ രണ്ടാംസ്ഥാനവും 95 പോയിന്റുമായി അടക്കാപുര മുനീറുൽ ഇസ്ലാം മദ്രസ മുന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്ക് വേങ്ങര പഞ്ചായത് പ്രസിഡണ്ട് വി കെ കുഞ്ഞാലൻ കുട്ടി സാഹിബും വാർഡ് മെമ്പർ പറങ്ങോടത് അബ്ദുൽ അസീസും സമ്മാനങ്ങൾ നൽകി