വലിയോറ:കളിക്കടവ് ഫെഡ്ലൈറ് സ്റ്റേഡിയത്തിൽ ടൗൺടീം അടക്കാപുരയും എ വൈ സ് അടക്കാപുരയും വലിയോറ കൾച്ചർമോമെന്റും സംയുക്തമായി സങ്കടിപ്പിച്ച വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട് വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു . ഫൈനൽ മത്സരത്തിൽ മുത്തുറിനെ മുന്ന് സെറ്റിന് പരാജയപെടുത്തി കച്ചേരിപടി വിജയികളയി വി വി സി പ്രസിഡണ്ട് -എ കെ ബാവ, യൂസുഫലി വലിയോറ,കുഞ്ഞാലൻ കാക്ക എന്നിവർ സംസാരിച്ചു