ആണ്കുട്ട്യോളുംപെണ്കുട്ട്യോളും ഒരേ ബെഞ്ചില്‍ ഇടകലര്ന്നിരുന്നാ പഠിച്ചത്.
ഡസ്കുകളൊന്നും ആ കാലത്ത് ചെറിയ ക്ളാസുകളില്‍ ഇല്ലായിരുന്നു അന്ന് ബെഞ്ചില്‍
ഒന്നാമനായി ഇരിക്ക ഏറ്റവും മിടുക്കനായ കുട്ടി ആയിരുന്നു ക്ളാസ് ടീച്ചര്‍
ചോദ്യം ചോദിച്ച് വരുമ്പോള്‍ രണ്ടാമനും മൂന്നാമനും ഉത്തരം അറിയില്ലെങ്കില്‍
നാലാമന് അതിനുത്തരം പറഞ്ഞാല്‍ ഒന്നാമന്റെ അടുത്തേക്ക് സ്ഥാനക്കയറ്റം
കിട്ടുമായിരുന്നു ഉത്തരം പറഞ്ഞില്ലെങ്കില്‍ പെണ്‍കുട്ടികളുടെ
അടുത്തിരുത്തും എന്നൊരു ശിക്ഷാനടപടി പോലും 3ആം ക്ളാസില്‍ ഉണ്ടായിരുന്നു
പെണ്‍കുട്ടികളുടെ അടുത്തിരിക്കുന്നതിനെ നാണക്കേടായാണ് ആണ്‍കുട്ടികള്‍
കണ്ടിരുന്നതും. ഒരു ഭാഗത്ത് ശ്രീകലയും മറുഭാഗത്ത് രജുലയും ആയിപ്പൊയ ഒരു
ദിവസം ന്റെമ്മോ നാണക്കേടിന്റെ പടുകുഴിയിലകപ്പെട്ട അവസ്ഥയായിനും. സ്ലേറ്റ്
മയക്കുന്ന വെള്ളത്തണ്ടും കടം ചോദിക്കുന്ന പെന്സിലുകളും വളപ്പൊട്ടുകളും
മയില്പ്പീലിയുംപരസ്പരം കൈമാറിയും ഇടക്കിടെ ബോര്‍ഡിനെ കറുപ്പിക്കാന്‍
ചെമ്പരുത്തിയും മഷിയുമൊക്കെയിട്ടുള്ള കലാപരിപാടിയും ആണ്‍കുട്ടികളും
പെണ്കുട്ടികളുംഇടകലര്ന്ന് സന്തോഷത്തോടെയാണ് ചെയ്തുവന്നത്
സാഹിത്യസമാജത്തിന് ബെഞ്ച് പിടിച്ചിടാനും തിരികെ ക്ളാസ്
പഴയപടിയാക്കാനുംആണ്കുട്ട്യോളുംപെണ്കുട്ട്യോളും ഒറ്റക്കെട്ടായി തുടര്‍ന്നു
ഹൈസ്കൂളിലെത്തിയപ്പം നോട്ടെഴുത്തും കട്ടിയുള്ള ടെക്സ്റ്റ് ബുക്ക്
വീട്ടില്‍ കൊണ്ടോവലും പെണ്സുഹൃത്തുക്കളെ ഏല്പ്പിക്കാറാ പതിവ് പ്രേമവും
കത്തിടപാടും മിഠായ് വിതരണോ ഓട്ടോഗ്രാഫെഴുത്തും മിങ്ക്ളായി തന്നാ നടന്നത്
കോളേജിലെ പൂക്കള മത്സരായിനും ബഹു ജോറ് പിന്നെ കേക്ക് മുറി പല പരീക്ഷകള്‍
പോലും ഒരേ ബെഞ്ചിലിരുന്നാ എഴുതിയത് ഏറ്റവും ഒടുവിലെഴുതിയ PSC പരീക്ഷ
പോലും എന്റെ ബെഞ്ചിലും മുന്നിലെയും പിന്നിലെയും ബെഞ്ചുകളിലും
ലേഡീസായിരുന്നു വിനോദയാത്രകളില്‍ ടീച്ചര്മാര് പോലും അടുത്തിരുന്നിട്ടുണ്ട്
പല ഓണംകേറാമൂലകളിലേക്കും ജീപ്പും ഓട്ടോയും ട്രിപ്പടിക്കുന്നത് ഇടകലര്‍ത്തി
ഇരുത്തിക്കൊണ്ട്തന്നാ ട്രെയിനിലും അടുത്തിരിക്കാനും പെണ്മക്കളെ അന്യനായ
ആണിന്റെ അടുത്തിരുത്താനും ആരും മടികാട്ടാറില്ല.KSRTC ബസില്‍ പുരുഷ
കണ്ടക്ടറുടെ അടുത്ത് ഭാര്യയെ ഇരുത്തി സന്തോഷത്തോടെ നിന്ന് യാത്ര
( courtesy:Jamshid Vp )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ