മരം നിർത്തിയിട്ട സൈക്കിളിനെ വിഴുങ്ങി ....!!!

102 വർഷങ്ങൾക്കു മുമ്പ്‌ 1914ൽ ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം. യുദ്ധത്തിൽ പങ്കെടുക്കാനായി പോയ ഒരു ബാലൻ തന്റെ സൈക്കിൾ അമേരിക്കയിലെ താൻ സ്ഥിരം സഞ്ചരിയ്ക്കാറുള്ള തെരുവിലെ ഒരു മരച്ചുവട്ടിൽ ചങ്ങലയിൽ ബന്ധിച്ചു പോയതായിരുന്നു. നിർഭാഗ്യവശാൽ യുദ്ധത്തിൽ അദ്ദേഹം മരിച്ചു. താൻ വെച്ച സൈക്കിൾ അങ്ങിനെ ആ മരച്ചുവട്ടിൽ തന്നെ കാലങ്ങളോളം കിടന്നു. മരം വളർന്നു, തന്നെ ഏൽപ്പിച്ച്‌ ഈ ലോകം വിട്ടു പോയ ആ ബാലന്റെ സൈക്കിളുമെടുത്ത്‌.. ഇന്നും ഈ മരം സഞ്ചാരികൾക്കും ചരിത്ര കുതുകികൾക്കും കൗതുകമായി ആ സൈനികന്റെ ഓർമ്മയിൽ നിലകൊള്ളുന്നു.

1 comment:

KP SHAMEER said...

ഫോട്ടോസ് ഉണ്ടോ

Post a Comment