PYS പരപ്പിൽ പാറ സൂപ്പർ ലീഗിൽ സൂപ്പർ കിംഗ്സ് ജേതാക്കളായി' ഇന്നലെനടന്ന ഫൈനൽ മത്സരത്തിൽ ടീം Rainbow യെ പരാജയപ്പെടുത്തി ടീം Super kings Fifa Travels സ്പോൺസർ ചെയ്യുന്ന ട്രോഫിയും Comfort Travels സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും കരസ്ഥമാക്കി. ജേതാക്കൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ AK മുഹമ്മദലി സാഹിബും ക്യാഷ് അവാർഡ് Comfort Travels പ്രതിനിധി സാദിഖ് തങ്ങളും കൈമാറി. Runners ടീമിനുള്ള Fifa Travels സ്പോൺസർ ചെയ്യുന്ന ട്രോഫി മൂസ കീരി , ഷാഫി EK എന്നിവർ ചേർന്നും MK Industries സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡ് ഹസ്സൻ കുറുക്കനും കൈമാറി.
" style="clear: both; text-align: center;">
ടൂർണമെന്റിലെ മികച്ച കളിക്കാരൻ : മുഹ്യ്യദ്ധീൻ കീരി (ടീം Yuvadhara)
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ: സാദിഖ് കീരി (ടീം Rainbow)
ടൂർണമെന്റിലെ മികച്ച പ്രതിരോധം തീർത്ത കളിക്കാരൻ: മുശ് ഫിർ (ടീം Rainbow)
ടൂർണ്ണമെന്റിലെ ടോപ് സ്കോറർ: മുഹ് യ്യദ്ധീൻ കീരി (ടീം Yuvadhara)
ടൂർണ്ണമെന്റിലെ ക്ലാസിക്കൽ പ്ലയർ: മുജീബ് ചെള്ളി (ടീം Super kingട)
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ: മുശ്ഫിർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ