വലിയോറ എന്ന സ്ഥലം കേരളത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ ഒരു കൊച്ചു സ്ഥലമാണ് വലിയോറ ഇലുടെ കടലുണ്ടി പുഴാ കടന്നു പോകുന്നു മറുവശം വലിയോറ പാടമാണ്. കുടാതെ വലിയോരയിലെ മറ്റരു പാടമാണ് കുറുകപടം വലിയോറ ഇലെ സ്ഥലങ്ങളുടെ പേരുകള്‍ ; 1 അരികുളം 2 തറട്ടല് 3 പുലരി 4 ചുള്ളിപറമ്പ് 5 ചിനക്കല്‍ 6 അമരിപടി 7 പുത്തനങ്ങാടി 8 മിനിബസറു 9 പറമ്മല് 10കാക്കംബെർ സിറ്റി 11 പടിക്കപറ 12 അടക്കപുര 13 മുതലമാട് 14 കളികടവ് 15 പണ്ടികസാല
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക