മരണ വാർത്ത
വലിയോറ അടക്കാപുര സ്വദേശി പരേതനായ മുട്ടപ്പറമ്പർ ഐദുഹാജി എന്ന വരുടെ മകൻ
അബ്ദു റസാഖ് എന്നവർ അല്പ സമയം മുമ്പ് മരണപ്പെട്ട വിവരം അറിയിക്കുന്നു. പരേതൻ്റെ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ.വേങ്ങര : വലിയോറ അടക്കാപുരയിലെ പരേതനായ മൂട്ട പ്പറമ്പൻഐദുഹാജിയുടെ മകൻ അബ്ദു റസാഖ് 65 അന്തരിച്ചു. ഭാര്യ: സെെനബ കൊല്ലം തൊടിക.
മക്കൾ: റംഷീന, ആദിൽ, ഇംതിയാസ്,മുസ്ഹായദ് , പരേതരായ ആശിഫ , ആഫിയ -
മരുമക്കൾ:അബ്ദു റസാഖ്, അസ്ലം, ആശിഖ്, ഷംന .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ