വേങ്ങര ടൗണിലെ മലഞ്ചരക്ക് വ്യാപാരി, വേങ്ങര ടൗൺ മഖ്ദൂമിയ മസ്ജിദ് ഭാരവാഹി ,സുന്നി പ്രവർത്തകൻ.രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വേങ്ങരയുടെ നിശബ്ദ സാന്നിദ്ധ്യം. യു എ ഇ യിൽ പഴയ പ്രവാസ കാലത്ത് സാമുഹ്യ രംഗത്തെ മുന്നണി പ്രവർത്തകൻ ചേറൂർ യതീം ഖാന യടക്ക മുള്ള സ്ഥാപന ങ്ങളുടെ ആദ്യകാല പ്രവത്തക ൻ എല്ലാമായ കാപ്പൻ ബാവ ഹാജി ഇന്ന് രാവിലെ മരണപെട്ടു. എന്നും കോൺ ഗ്രസിനോട് അനുഭാവ പൂർണമായ സമീപനം സ്വീകരിച്ചി രു ന്ന ബാവ ഹാജിക്ക് ' വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാജ്ഞലികൾ അർപിച്ചു
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇