ചൂട്ടും കത്തിച്ച് ഇരുട്ടത്ത് നടന്ന നിനക്ക് മഞ്ഞ, ചുവപ്പ്, വെള്ള, കറുപ്പ് കളറുകളുള്ള കറന്റിന്റെ ടോര്ച്ച് തന്നവനാ പ്രവാസി, കീറിയതും പഴയതും ഇട്ട് നടന്ന നിനക്ക് പുത്തന് ഡ്രസ് തന്നവനാ പ്രവാസി, ഇസ്തരിയിടാന് ചിരട്ട കത്തിച്ച് കഷ്ടപ്പെട്ട നിനക്ക് കറന്റിന്റെ ഇസ്തരിപ്പെട്ടി തന്നവനാ പ്രവാസി, കുട്ടിക്കൂറ പൌഡറിട്ട് നടന്ന നിനക്ക് നിവ്യ ക്രീമും സ്പ്രേയും അത്തറും തന്നവനാ പ്രവാസി, നാടന്ബീഡി വലിച്ചു നടന്ന നിനക്ക്

No comments:

Post a Comment