വാട്ട്സാപ്പിൽ പുതിയ option വന്നു ടൈപ് ചെയ്യുന്ന സ്ഥലത്ത്വാട്ട്സാപ്പിൽ പുതിയ option വന്നു ടൈപ് ചെയ്യുന്ന സ്ഥലത്ത്  @ എന്നു മാത്രം ടൈപ്പ് ചെയ്താൽ ഗ്രൂപ്പിൽ ഉള്ള എല്ലാ മെമ്പർമാരെയും കാണിക്കും പേര് ആഡ് ചെയ്ത മെമ്പർമാരെ ഫൈസ്റ്റും പിന്നിട് നമ്പർ ക്രമത്തിലും കാണിക്കും ഫേസ്ബുക്കിൽ മെന്റ് ചെയുന്നത് പോലെ വാട്സപ്പിലും ഇനിമുതൽ ഒരു പ്രതേക നമ്പർ മെന്റ് ചെയ്യാവുന്നതാണ്