വേങ്ങര:ജലനിധിക്ക് വേണ്ടി പൊളിച്ച റോഡുകളുടെ റീടാറിങ് അവസാന ഘട്ടത്തിൽ. വേങ്ങര ഗ്രാമ പഞ്ചായത്തിലെ ജലനിധി കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച 18 ,19 വാർഡിലെ ആര്യാ സർവീസ് റോഡ് റീ ടാറിങ് - ന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻ കുട്ടി ഉൽഘാടനം ചെയ്ത് തുറന്ന് കൊടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ