സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്
17 - 12-2018- തിങ്കളാഴ്ച 9.30 മുതൽ 12.30-വരെ
കാൻസർ, പക്ഷാഘാതം,
പാര പ്ലീജിയ, വാർദ്ധക്യ സഹജമായ രോഗങ്ങൾ, വിവിത തരം വാതരോഗങ്ങൾ, കിടപ്പിലായ രോഗികൾ, എന്നിവരെ പരിശോധിച്ച് ആവശ്യമായ മരുന്നും മെഡിക്കൽ ഉപകരണങ്ങളും നല്കുന്നു.
മൂന്ന് മാസം കൂടുമ്പോൾ തുടർ പരിശോധനാ ക്യാമ്പുകൾ ഉണ്ടായിരിക്കുന്നതാണ്
മുൻ കൂട്ടി ബുക്ക് ചെയ്യുന്നതിന്നും അന്വേഷിക്കുന്നതിന്നും
9349099633 I
0494 245 11 02
9495 147774- എന്നീ നമ്പറുകളിൽ വി ളിക്കാവുന്നതാണ്
ഡോഃ K, റംലത്ത്. BHms.MD
(ചീഫ് മെഡിക്കൽ ഓഫീസർ ഗവ: ഹോമിയോ കാൻസർ സെന്റർ വണ്ടൂർ)
ഡോ: ഹബീബ തെസ്നിBHms
(ഗവ: ഹോമിയോ കാൻസർ സെന്റർ വണ്ടൂർ)
ഡോ: ജാസ്മിൻ BHMട,
എന്നിവർ ക്യാമ്പിൽ രോഗികളെ പരീശോധിക്കുന്നതാണ്
വേങ്ങര പാലിയേറ്റീവ് കെയർ സെന്റർ,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ