വേങ്ങര ഗ്രാമ പഞ്ചായത്ത് കാര്യാലയം
. അറിയിപ്പ്
വേങ്ങര ഗ്രാമ പഞ്ചായത്ത് പരിധിയിൽ പെട്ട ഗുണഭോക്താക്കൾക്ക് കാർഷികാവശ്യത്തിനും മത്സ്സ്യം വളർത്തുന്നതിനുമായി ഉപയോഗിക്കുന്നതിലേക്ക് വേങ്ങര കൃഷി ഭവനും എം.ജി.എൻ.ആർ.ഇ.ജി.എസും സംയുക്തമായി 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നിർമ്മിച്ച് നൽകുന്നതാണ്. താല്പര്യമുള്ള വേങ്ങര ഗ്രാമ പഞ്ചായത്ത് നിവാസികൾ 2018 ഡിസംബർ 19 ന് മുമ്പ് വേങ്ങര കൃഷി ഭവൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്ന്,
കൃഷി ഓഫീസർ
(വേങ്ങര ഗ്രാമ പഞ്ചായത്ത്)
9495379773
കൃഷി ഓഫീസർ
(വേങ്ങര ഗ്രാമ പഞ്ചായത്ത്)
9495379773