വലിയോറ:മുതലമാട് ചാലഞ്ച് ക്ലബ്ബ് SSLC +2വിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള അവാർഡ് ദാനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ഇന്ന് വഴുകുംനേരം 4:30ന്ന് മുതലമാട് ബസ്സ്റ്റോപ്പിന്ന് സമിപം നടന്ന ചടങ്ങിന് ഇർഫാൻ പി കെ സോഗതം പറയുകയും റസാഖ് വി കെ പരിപാടിക്ക് അദ്ധക്ഷത വഹിക്കുകയും ചെയ്തു
കുഞ്ഞിപ്പ മാഷും യൂസുഫലി വലിയോറയും ആശംസ അർപ്പിച്ചു ഇസ്മയിൽ നന്ദി പറഞ്ഞു
കുഞ്ഞിപ്പ മാഷും യൂസുഫലി വലിയോറയും ആശംസ അർപ്പിച്ചു ഇസ്മയിൽ നന്ദി പറഞ്ഞു
ഫുൾ വീഡിയോ കാണാം