14/04/2017

ലിയാലംസ് വലിയോറ യിൽ 17/04/2017 തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും

വലിയോറ : ടോപ്ട്ടിമ പാദരക്ഷകൾ വിപണിയിൽ ഇറങ്ങുന്നു

വലിയോറ ദാറുൽ മആരിഫ് അറബി കോളേജിന് സമീപം പുതുതായി തുടങ്ങുന്ന ലിയാലാംസ് ഫൂട്ടിംഗ്സ് ഇന്ത്യ എൽ എൽ പി യുടെ ഉദ്ഘാടനവും പ്രൊഡക്റ്റ് ലോഞ്ചിംഗും 17/4/17 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കുന്നു ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ
കുഞ്ഞാലികുട്ടി
,എ പി  അനിൽ കുമാർ എം ൽ എ
വി കെ  കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കെ ടി  അലവി കുട്ടി CPiM
CP അബൂബക്കർ .ഫൂമ (പ്രസിഡന്റ് ഫുട് വേർ മാനുഫാക്ചേഴ്സ് അസോസിയേഷൻ)
ഫൈസൽ സുരഭി (സംസ്ഥാന പ്രസിഡന്റ്
 ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ)
PT മൂസ  (സംസ്ഥാന സെക്രട്ടറി ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ

തുടങ്ങിയ മത സാമൂഹിക സാംസകാരിക ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബദ്ധിക്കുന്നു  .
ഇറ്റാലിയൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മെഷിനറി ,ടോപ്ട്ടിമ പാദരക്ഷകൾക്ക് കേരളം, തമിഴ്നാട്, കർണാ ടക, ഗൾഫ് രാജ്യങ്ങളിലും ഡീലർമാരെ നിയമിച്ചിട്ടുണ്ടെന്ന് ഡയറക്ടർമാരായ മുസ്തഫ .ഇസ്മായിൽ.മൊയ്തീൻകുട്ടി. സൈദലവി, എന്നിവർ പറഞ്ഞു

No comments:

Post a Comment