വലിയോറ :എക്സലൻസി ടെസ്റ്റ് സെക്ടർതല ഉദ്ഘാടനം
പാണ്ടികശാല KRHS ൽ യൂസുഫലി വലിയോറ നിർവഹിച്ചു
ഇന്ന് രാവിലെ 9:00 മണിക്ക്
പുത്തനങ്ങാടി പരപ്പിൽപാറ അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ വലിയോറ ഈസ്റ്റ് A.M.U.P സ്കൂളിലും
പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ
പാണ്ടികശാല KRHS ലും പരിക്ഷഎഴുതി