28/01/2017

എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ യൂസുഫലി വലിയോറ നിർവഹിക്കും


വലിയോറ :എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം
പാണ്ടികശാല KRHS ൽ  യൂസുഫലി വലിയോറ നിർവഹിക്കും
2017 ജനുവരി 29  ഞായർ
രാവിലെ 9:00 മണിക്ക്
പുത്തനങ്ങാടി പരപ്പിൽപാറ  അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ *വലിയോറ ഈസ്റ്റ്  A.M.U.P സ്കൂളിൽ വച്ചും
പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ
പാണ്ടികശാല KRHS  ലും പരിക്ഷ നടക്കുന്നതായിരിക്കും